Sunday, March 25, 2012

വിശുദ്ധി മഗ്ഗ!

നന്മയുള്ളവനാകാന്‍ ആഗ്രഹിക്കുന്ന വ്യക്തി ജീവിതത്തിന്റെ നിയമങ്ങളായി

ചില തത്വങ്ങളെ അന്ഗീകരിക്കണമെന്നു പഠിപ്പിക്കുന്നതാണ് വിശുദ്ധിയുടെ മാര്‍ഗ്ഗം (pali word "vishuddha magga").

ഞാന്‍ നിര്‍ദ്ദേശിക്കുന്ന വിശുദ്ധിയുടെ മാര്‍ഗത്തില്‍ ജീവിതത്തിന്റെ നിയമങ്ങളായി കണക്കകുന്നത് ഇവയാണ് ,
1.മുറിവെല്പ്പികുകയോ കൊല്ലുകയോ ചെയ്യരുത് ,
2.മറ്റൊരാളുടെ വകയായ യാതൊന്നും പിടിച്ചെടുക്കുകയോ കൊല്ലുകയോ അപഹരിക്കുകയോ ചെയ്യരുത് 
3.വിഷയസക്തിക്ക് അടിമയാകരുത് 
4.ലഹരി പാനിയങ്ങള്‍ ഉപയോഗിക്കരുത് 
ഈ നിയമങ്ങള്‍ എല്ലാ മനുഷരും നിര്‍ബന്ധപൂര്‍വം അനുസരിക്കണം 
ഓരോരുതവര്‍ക്കും അവരുടെ പ്രവര്‍ത്തികളുടെ തെറ്റും ശേരിയും നിര്‍ണ്ണയിക്കുന്നതിനു ഒരളവു കോല്‍ ഉണ്ടായിരിക്കണം 

No comments:

Post a Comment